---
title: "ട്രെയിനില്‍ നിന്നും ബോധരഹിതയായ യുവതിയെ ഹോസ്പിറ്റലില്‍ എത്തിച്ചു"
english_title: "The unconscious woman was brought to the hospital from the train"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/180564/the-unconscious-woman-was-brought-to-the-hospital-from-the-train"
published_at: "2024-01-29T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7e6d6295c1_ATTACH_NEWS.jpg"
keywords: []
---

# ട്രെയിനില്‍ നിന്നും ബോധരഹിതയായ യുവതിയെ ഹോസ്പിറ്റലില്‍ എത്തിച്ചു

> **Lead Summary:**  ഇന്ന് വൈകുന്നേരത്തോടെ കോഴിക്കോടില്‍ നിന്നും വടകര ഭാഗത്തേക്ക് വരുന്ന പരശുറാം എക്‌സ്പ്രസ്സില്‍ യുവതി ബോധരഹിതയായി.

## Article Content

 ഇന്ന് വൈകുന്നേരത്തോടെ കോഴിക്കോടില്‍ നിന്നും വടകര ഭാഗത്തേക്ക് വരുന്ന പരശുറാം എക്‌സ്പ്രസ്സില്‍ യുവതി ബോധരഹിതയായി.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ബാബുവിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേന സയ്യിദത് നഫല്‍, മുബാറക്ക് എന്നിവര്‍ കൊയിലാണ്ടി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/180564/the-unconscious-woman-was-brought-to-the-hospital-from-the-train)