---
title: "മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് കല്ലട മല്ലിശ്ശേരി ശാന്ത അന്തരിച്ചു"
english_title: "Mullapally Ramachandran's mother-in-law Kallada Mallissery Shanta passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/180248/mullapally-ramachandrans-mother-in-law-kallada-mallissery-shanta-passed-away"
published_at: "2024-01-28T23:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b6967a18543_ATTACH_OBIT.jpg"
keywords: []
---

# മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് കല്ലട മല്ലിശ്ശേരി ശാന്ത അന്തരിച്ചു

> **Lead Summary:** മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് കല്ലട മല്ലിശ്ശേരി ശാന്ത ചാലപ്പുറം നിര്‍വൃതിയില്‍ അന്തരിച്ചു.സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക്. ഭര്‍ത്താവ്: പരേതനായ കരുപ്പാളി കുഞ്ഞിരാമന്‍ (മുന്‍ ഡെ:ജനറല്‍ മാനേജര്‍, ഓര്‍ഡിനന്‍സ് ഫാക്ടറി)

## Article Content

മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് കല്ലട മല്ലിശ്ശേരി ശാന്ത ചാലപ്പുറം നിര്‍വൃതിയില്‍ അന്തരിച്ചു.സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക്. ഭര്‍ത്താവ്: പരേതനായ കരുപ്പാളി കുഞ്ഞിരാമന്‍ (മുന്‍ ഡെ:ജനറല്‍ മാനേജര്‍, ഓര്‍ഡിനന്‍സ് ഫാക്ടറി)

മക്കള്‍: മീരാ ശശിധരന്‍(ഡല്‍ഹി), താര രമേഷ് (റിട്ട: സയന്റിസ്റ്റ്, സി.എം.എഫ്.ആര്‍.ഐ), അഡ്വ: ഉഷാരാമചന്ദ്രന്‍, റിട്ട: ചീഫ് മാനേജര്‍ (ലോ), സിന്‍ഡിക്കേറ്റ് ബാങ്ക്. മരുമക്കള്‍: പി.ശശിധരന്‍, അടിച്ചിക്കാട്ട് രമേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍.

സഹോദരങ്ങള്‍: പരേതരായ കല്ലട മല്ലിശ്ശേരി കാര്‍ത്തികേയന്‍, കൃഷ്ണന്‍കുട്ടി, പവിത്രന്‍, കിഴക്കെ വളപ്പില്‍ ഹേമ നാരായണന്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/180248/mullapally-ramachandrans-mother-in-law-kallada-mallissery-shanta-passed-away)