---
title: "പന്തലായനി ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപം കാര്‍ത്തികം, പറമ്പത്ത് ഹൗസില്‍ അനഘ.ടി.എം. അന്തരിച്ചു"
english_title: "Near Pantalayani Higher Secondary School, Kartikam, Parambat House, Anagha.T.M. passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/180030/near-pantalayani-higher-secondary-school-kartikam-parambat-house-anaghatm-passed-away"
published_at: "2024-01-27T23:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b5469f35b05_ATTACH_OBIT.jpg"
keywords: []
---

# പന്തലായനി ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപം കാര്‍ത്തികം, പറമ്പത്ത് ഹൗസില്‍ അനഘ.ടി.എം. അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: പന്തലായനി ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപം കാര്‍ത്തികം, പറമ്പത്ത് ഹൗസില്‍ അനഘ.ടി.എം. അന്തരിച്ചു. കൊയിലാണ്ടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ എക്കൗണ്ടന്റ് ആയിരുന്നു.

## Article Content

കൊയിലാണ്ടി: പന്തലായനി ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപം കാര്‍ത്തികം, പറമ്പത്ത് ഹൗസില്‍ അനഘ.ടി.എം. അന്തരിച്ചു. കൊയിലാണ്ടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ എക്കൗണ്ടന്റ് ആയിരുന്നു.

അച്ഛന്‍: സുരേഷ്.ടി.എം (അഞ്ജന ഹോട്ടല്‍). അമ്മ: സുനിത. സഹോദരി: അഞ്ജന.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/180030/near-pantalayani-higher-secondary-school-kartikam-parambat-house-anaghatm-passed-away)