---
title: "ഗതാഗതം നിരോധിച്ചു "
english_title: "Traffic is prohibited"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/179653/traffic-is-prohibited"
published_at: "2024-01-26T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b35d9609782_ATTACH_NEWS.jpg"
keywords: []
---

# ഗതാഗതം നിരോധിച്ചു 

> **Lead Summary:** പുത്തഞ്ചേരി ഉള്ളൂര്‍ റോഡില്‍ കല്‍വര്‍ട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പിഐയു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

പുത്തഞ്ചേരി ഉള്ളൂര്‍ റോഡില്‍ കല്‍വര്‍ട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പിഐയു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കന്നൂരില്‍ നിന്നും ചിറ്റാരിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ ചിറ്റാരി പാര്‍ട്ടി ഓഫീസ് ആനവാതില്‍ വഴി പോകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/179653/traffic-is-prohibited)