---
title: "ടെണ്ടര്‍ ക്ഷണിച്ചു"
english_title: "Tender invited"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/179646/tender-invited"
published_at: "2024-01-26T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b357bff206d_ATTACH_NEWS.jpg"
keywords: []
---

# ടെണ്ടര്‍ ക്ഷണിച്ചു

> **Lead Summary:**  മേലടി ഐസിഡിഎസ് കാര്യാലയ പരിധിയിലെ 130 അങ്കണവാടികളിലേക്കും 2023-2024 സാമ്പത്തിക വര്‍ഷത്തെ പ്രീ സ്‌കൂള്‍ കിറ്റ് വാങ്ങിക്കുന്നതിനായി ജി എസ് ടി രജിസ്‌ട്രേഷന്‍ ഉള്ള വ്യക്തികളില്‍ നിന്നും സ്ഥാപനകളില്‍ നിന്നും മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു.

## Article Content

 മേലടി ഐസിഡിഎസ് കാര്യാലയ പരിധിയിലെ 130 അങ്കണവാടികളിലേക്കും 2023-2024 സാമ്പത്തിക വര്‍ഷത്തെ പ്രീ സ്‌കൂള്‍ കിറ്റ് വാങ്ങിക്കുന്നതിനായി ജി എസ് ടി രജിസ്‌ട്രേഷന്‍ ഉള്ള വ്യക്തികളില്‍ നിന്നും സ്ഥാപനകളില്‍ നിന്നും മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു.

ദര്‍ഘാസുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി : ഫെബ്രുവരി ആറ്.  ഫോണ്‍ : 0496 260 6700

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/179646/tender-invited)