---
title: "എളാട്ടേരി നടുക്കണ്ടി (കാരടി പറമ്പത്ത്) കെ.പി.ഗോപാലന്‍  അന്തരിച്ചു"
english_title: "  Elateri , Nadukandi (Karati Parampath), KP Gopalan passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/179522/elateri-nadukandi-karati-parampath-kp-gopalan-passed-away"
published_at: "2024-01-25T22:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b292c369462_ATTACH_OBIT.jpg"
keywords: []
---

# എളാട്ടേരി നടുക്കണ്ടി (കാരടി പറമ്പത്ത്) കെ.പി.ഗോപാലന്‍  അന്തരിച്ചു

> **Lead Summary:** ചെങ്ങോട്ടുകാവ്: എളാട്ടേരി നടുക്കണ്ടി (കാരടി പറമ്പത്ത്) കെ.പി.ഗോപാലന്‍ അന്തരിച്ചു. സംസ്‌ക്കാരം വെള്ളിയാഴ്ച കാലത്ത് ഒന്‍പത് മണിയ്ക്ക് വീട്ടുവളപ്പില്‍ .

## Article Content

ചെങ്ങോട്ടുകാവ്: എളാട്ടേരി നടുക്കണ്ടി (കാരടി പറമ്പത്ത്) കെ.പി.ഗോപാലന്‍ അന്തരിച്ചു. സംസ്‌ക്കാരം വെള്ളിയാഴ്ച കാലത്ത് ഒന്‍പത് മണിയ്ക്ക് വീട്ടുവളപ്പില്‍ .

ഭാര്യ: സാവിത്രി (റിട്ട.ആയുര്‍വേദ ഡിസ്പന്‍സറി ചെങ്ങോട്ടുകാവ്) മക്കള്‍: കെ.പി.ജിജേഷ് (ഇന്‍സ്ട്രക്ടര്‍ ഐ.ടി.ഐ പേരാമ്പ്ര), കെ.പി.ജീജ (പ്രധാന അധ്യാപിക വിയൂര്‍ എല്‍.പിസ്‌കൂള്‍).

മരുമക്കള്‍: ഇ.എം.സുരേഷ് കുമാര്‍ (അസിസ്റ്റന്റ് ഡയറക്ടര്‍ സഹകരണ വകുപ്പ്), ബിനി (കൃഷി അസിസ്റ്റന്റ്, കൃഷിഭവന്‍ കീഴൂപറമ്പ്'). 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/179522/elateri-nadukandi-karati-parampath-kp-gopalan-passed-away)