---
title: "കിണറ്റില്‍ വീണു മരണപെട്ടു"
english_title: " fell into the well and died"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/179032/fell-into-the-well-and-died"
published_at: "2024-01-24T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b089aa1fe79_ATTACH_NEWS.jpg"
keywords: []
---

# കിണറ്റില്‍ വീണു മരണപെട്ടു

> **Lead Summary:** കിണറ്റില്‍ വീണു മരണപെട്ടു. കൊയിലാണ്ടി ചിത്ര ടാക്കീസ് റോഡിനു സമീപം പയറ്റുവളപ്പില്‍(റൈറ House) ഹരിദാസിന്റെ ഭാര്യ വത്സല എന്നയാളാണ് ഇന്നലെ രാത്രി 7:00 മണിയോടു കൂടി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്.

## Article Content

കിണറ്റില്‍ വീണു മരണപെട്ടു. കൊയിലാണ്ടി ചിത്ര ടാക്കീസ് റോഡിനു സമീപം പയറ്റുവളപ്പില്‍(റൈറ House) ഹരിദാസിന്റെ ഭാര്യ വത്സല എന്നയാളാണ് ഇന്നലെ രാത്രി 7:00 മണിയോടു കൂടി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിക്ഷാസേന എത്തുകയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി.കെ. ഇര്‍ഷാദ് കിണറ്റിലിറങ്ങി സേനാംഗങ്ങളുടെയും റസ്‌ക്യു നെറ്റിന്റെയും സഹായത്തോടെ മൃതദേഹം മുകളില്‍ എത്തിച്ചു.

കൊയിലാണ്ടി Gov: ഹോസ്പിറ്റലില്‍ എത്തിച്ചു.Gr:ASTO പ്രദീപ് കെ യുടെ നേതൃത്വത്തില്‍ FRO മാരായ ഇ.എം. നിധിപ്രസാദ്, സി. സിജിത്ത്, പി.കെ. റിനീഷ്, കെ.പി.റഷീദ്, ഹോം ഗാര്‍ഡ വി.ടി. രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/179032/fell-into-the-well-and-died)