---
title: "ദേശീയ, സംസ്ഥാന, ജില്ലാതല കലാ-കായിക മത്സര പ്രതിഭകളെ അനുമോദിച്ചു"
english_title: "National, state and district level arts and sports competition talents were felicitated"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/178882/national-state-and-district-level-arts-and-sports-competition-talents-were-felicitated"
published_at: "2024-01-23T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af78a925e48_ATTACH_NEWS.jpg"
keywords: []
---

# ദേശീയ, സംസ്ഥാന, ജില്ലാതല കലാ-കായിക മത്സര പ്രതിഭകളെ അനുമോദിച്ചു

> **Lead Summary:** കൊയിലാണ്ടി: ദേശീയ, സംസ്ഥാന, ജില്ലാതലങ്ങളില്‍ കലാ-കായിക മത്സര വേദികളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയ പന്തലായനി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു.

## Article Content

കൊയിലാണ്ടി: ദേശീയ, സംസ്ഥാന, ജില്ലാതലങ്ങളില്‍ കലാ-കായിക മത്സര വേദികളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയ പന്തലായനി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു.

അനുമോദന പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ. ഉദ്ഘാടനം ചെയ്ത് വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു.

നഗരസഭാംഗം പി.പ്രജിഷ, പി.ടി.എ.പ്രസിഡന്റ് പി.എം.ബിജു, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് എം.ടി.ഷിജിത്, പ്രനാധ്യാപിക ഗീത, എം.പി ടി.എ.പ്രസിഡന്റ് ജസ്സി, സ്റ്റാഫ് സെക്രട്ടറി പി.ഇ ഷീജ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/178882/national-state-and-district-level-arts-and-sports-competition-talents-were-felicitated)