---
title: "നടേരി കാവുംവട്ടം മലയന്‍ കണ്ടി സുനില്‍കുമാര്‍  അന്തരിച്ചു"
english_title: "Nateri Kavumvattam Malayan Kandi Sunilkumar passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/178605/nateri-kavumvattam-malayan-kandi-sunilkumar-passed-away"
published_at: "2024-01-22T11:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae08369fdd3_ATTACH_OBIT.jpg"
keywords: []
---

# നടേരി കാവുംവട്ടം മലയന്‍ കണ്ടി സുനില്‍കുമാര്‍  അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: നടേരി കാവുംവട്ടം മലയന്‍ കണ്ടി സുനില്‍കുമാര്‍ അന്തരിച്ചു . അച്ചന്‍: പരേതനായ രാമന്‍ പണിക്കര്‍. അമ്മ: കാര്‍ത്യായനി . ഭാര്യ: വിചിത്ര. മക്കള്‍: മണികര്‍ണിക, ഋതുപര്‍ണറാം. 

## Article Content

കൊയിലാണ്ടി: നടേരി കാവുംവട്ടം മലയന്‍ കണ്ടി സുനില്‍കുമാര്‍ അന്തരിച്ചു . അച്ചന്‍: പരേതനായ രാമന്‍ പണിക്കര്‍. അമ്മ: കാര്‍ത്യായനി . ഭാര്യ: വിചിത്ര. മക്കള്‍: മണികര്‍ണിക, ഋതുപര്‍ണറാം. 

സഹോദരങ്ങള്‍: അനില്‍കുമാര്‍ വെളിയണ്ണൂര്‍ (ചെണ്ട മേള കലാകാരന്‍), സുധീഷ് കുമാര്‍ വെളിയണ്ണൂര്‍ (തെയ്യം കലാകാരന്‍) ശ്രീകല.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/178605/nateri-kavumvattam-malayan-kandi-sunilkumar-passed-away)