---
title: "കൊയിലാണ്ടി വിയ്യൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു . പാപ്പാന് പരിക്കേറ്റു "
english_title: "An elephant gon amok  the festival at Koyiladi Viyyur temple. Papan was injured"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/178552/an-elephant-gon-amok-the-festival-at-koyiladi-viyyur-temple-papan-was-injured"
published_at: "2024-01-22T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65add128d55a9_ATTACH_NEWS.jpg"
keywords: []
---

# കൊയിലാണ്ടി വിയ്യൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു . പാപ്പാന് പരിക്കേറ്റു 

> **Lead Summary:** കൊയിലാണ്ടി വിയ്യൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു . പാപ്പാന് പരിക്കേറ്റു ....... പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത് .

## Article Content

കൊയിലാണ്ടി വിയ്യൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു . പാപ്പാന് പരിക്കേറ്റു ....... പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത് .

പരിക്കേറ്റ പാപ്പാന്‍ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/178552/an-elephant-gon-amok-the-festival-at-koyiladi-viyyur-temple-papan-was-injured)