---
title: "ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ഫണ്ട് ശേഖരണ ഉദ്ഘാടനം"
english_title: "Fundraising Inauguration of the Chingapuram Maha Vishnu Temple Mahotsavam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/178337/fundraising-inauguration-of-the-chingapuram-maha-vishnu-temple-mahotsavam"
published_at: "2024-01-20T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ac051c489a1_ATTACH_NEWS.jpg"
keywords: []
---

# ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ഫണ്ട് ശേഖരണ ഉദ്ഘാടനം

> **Lead Summary:** ചിങ്ങപുരം: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ഫണ്ട് ശേഖരണ ഉദ്ഘാടനം നടത്തി. എടക്കുടി സുലോചനയില്‍ നിന്ന് ആഘോഷ കമ്മറ്റി പ്രസിഡണ്ട് രവി വീക്കുറ്റി ആദ്യ ഫണ്ട് സ്വികരിച്ചു.

## Article Content

ചിങ്ങപുരം: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ഫണ്ട് ശേഖരണ ഉദ്ഘാടനം നടത്തി. എടക്കുടി സുലോചനയില്‍ നിന്ന് ആഘോഷ കമ്മറ്റി പ്രസിഡണ്ട് രവി വീക്കുറ്റി ആദ്യ ഫണ്ട് സ്വികരിച്ചു.

ചടങ്ങില്‍ കമ്മിറ്റി ഭാരവാഹികള്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/178337/fundraising-inauguration-of-the-chingapuram-maha-vishnu-temple-mahotsavam)