---
title: " അരിക്കുളം യു.പി.സ്‌കൂള്‍ റിട്ട: അധ്യാപിക ശ്രീപുരം കെ.പി മാധവി അമ്മ  അന്തരിച്ചു"
english_title: "Arikulam UP School Retired: Teacher Sripuram KP Madhavi Amma passes away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/178280/arikulam-up-school-retired-teacher-sripuram-kp-madhavi-amma-passes-away"
published_at: "2024-01-20T17:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65abaf4347160_ATTACH_OBIT.jpg"
keywords: []
---

#  അരിക്കുളം യു.പി.സ്‌കൂള്‍ റിട്ട: അധ്യാപിക ശ്രീപുരം കെ.പി മാധവി അമ്മ  അന്തരിച്ചു

> **Lead Summary:** അരിക്കുളം: അരിക്കുളം യു.പി.സ്‌കൂള്‍ റിട്ട: അധ്യാപിക ശ്രീപുരം കെ.പി മാധവി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

അരിക്കുളം: അരിക്കുളം യു.പി.സ്‌കൂള്‍ റിട്ട: അധ്യാപിക ശ്രീപുരം കെ.പി മാധവി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

പരേതരായ മേലാടത്തില്‍ കുഞ്ഞപ്പകിടാവിന്റെയും ശ്രീദേവി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ ആവിക്കര പുളിയേരി കരുണാകരന്‍കിടാവ്. മക്കള്‍: എം. ശ്രീഹര്‍ഷന്‍(റിട്ട: പ്രധാന അധ്യാപകന്‍ നമ്പ്രത്തുകര യു.പി സ്‌കൂള്‍, തപസ്യ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി), എം.രാമകൃഷണന്‍, പുഷ്‌കല നായര്‍. മരുമക്കള്‍: പി.സി.ഗിരിജ (അധ്യാപിക പഴശ്ശിരാജ യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂള്‍), പരേതനായ രാമചന്ദ്രന്‍.

സഹോദരങ്ങള്‍: കെ.പി.കുഞ്ഞിലക്ഷമിയമ്മ, കെ.പി.പ്രഭാവതി, പരേതനായ കെ.പി.ഉണ്ണികൃഷ്ണന്‍ കിടാവ് .

സഞ്ചയനം ബുധനാഴ്ച

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/178280/arikulam-up-school-retired-teacher-sripuram-kp-madhavi-amma-passes-away)