---
title: "കൊയിലാണ്ടി ഉപജില്ല ശാസ്ത്രരംഗം ശില്പശാല നടത്തി "
english_title: "Koilandi sub-district science workshop was conducted"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177938/koilandi-sub-district-science-workshop-was-conducted"
published_at: "2024-01-19T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa1c77a7028_ATTACH_SILPASALA.jpg"
keywords: []
---

# കൊയിലാണ്ടി ഉപജില്ല ശാസ്ത്രരംഗം ശില്പശാല നടത്തി 

> **Lead Summary:** കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ല ശാസ്ത്രരംഗം ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എഇഒ എ.പി. ഗിരീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

## Article Content

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ല ശാസ്ത്രരംഗം ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എഇഒ എ.പി. ഗിരീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

മാലിന്യ മുക്ത നവകേരളം ജില്ല കോര്‍ഡിനേറ്റര്‍ മോഹനന്‍ മണലില്‍ മുഖ്യാതിഥിയായി. ശാസ്ത്രരംഗം കണ്‍വീനര്‍ കെ.വി ബിജിത വിശദീകരണം നടത്തി.

വി.എം. മനോജ്കുമാര്‍, എസ്എംസി ചെയര്‍മാന്‍ വി.എം ഷിജു, വിനിഷ ഷാജി, എച്ച് എം ഫോറം കണ്‍വീനര്‍ ഷാജി, ബാല്‍റാം, എംപിസി നമ്പ്യാര്‍, സീനിയര്‍ അസിസ്റ്റന്റ് സീമ, ഹെഡ്മാസ്റ്റര്‍ ടി.എം.ഗിരീഷ് ബാബു എന്നിവര്‍ സംസാരിച്ചു. .

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177938/koilandi-sub-district-science-workshop-was-conducted)