---
title: "കുറുവങ്ങാട് മാവുള്ള കുനി സി.പി ശാരദ  അന്തരിച്ചു"
english_title: "  Kuruvangad Maavulla Kuni CP Sarada  passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177917/kuruvangad-maavulla-kuni-cp-sarada-passed-away"
published_at: "2024-01-19T11:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa1202b060a_ATTACH_SARADA.jpg"
keywords: []
---

# കുറുവങ്ങാട് മാവുള്ള കുനി സി.പി ശാരദ  അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: കുറുവങ്ങാട് മാവുള്ള കുനി സി.പി ശാരദ അന്തരിച്ചു. മൂടാടി റിട്ട: ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരിയാണ്. ഭര്‍ത്താവ്: പരേതനായ ഗോപിനാഥ്.

## Article Content

കൊയിലാണ്ടി: കുറുവങ്ങാട് മാവുള്ള കുനി സി.പി ശാരദ അന്തരിച്ചു. മൂടാടി റിട്ട: ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരിയാണ്. ഭര്‍ത്താവ്: പരേതനായ ഗോപിനാഥ്.

മക്കള്‍: അംബിക(റിട്ട: ടാറ്റാ ഫോണ്‍സ് പാലക്കാട് ), ഷാലിന (റിട്ട : ടീച്ചര്‍ കതിരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലശ്ശേരി ) എം.കെ. മനോജ് ( സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ഇറിഗേഷന്‍ വകുപ്പ്). മരുമക്കള്‍: ശ്രീകുമാര്‍ മേലൂര്‍, സുനില്‍കുമാര്‍ തലശ്ശേരി, പൂര്‍ണ്ണിമ.

സഹോദരങ്ങള്‍: സി.പി. ദാമോദരന്‍, ശാന്ത, പരേതരായ സി.പി. കുമാരന്‍(സ്വാതന്ത്ര്യ സമര സേനാനി), സി.പി. കണാരന്‍ (വിമുക്ത ഭടന്‍), സി.പി. ചോയിക്കുട്ടി (സ്വാതന്ത്ര്യ സമര സേനാനി).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177917/kuruvangad-maavulla-kuni-cp-sarada-passed-away)