---
title: "അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം"
english_title: "Appointment of Assistant Professor"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177829/appointment-of-assistant-professor"
published_at: "2024-01-18T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a951e6c9111_ATTACH_NIYAMANAM.jpg"
keywords: []
---

# അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് ഗവ.വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലികമായി ഡിപ്ലോമകൊമേഷ്യല്‍ പ്രാക്ടീസ് വിഭാഗത്തിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ (ഹിന്ദി) നിയമനം നടത്തുന്നു.

## Article Content

കോഴിക്കോട്: കോഴിക്കോട് ഗവ.വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലികമായി ഡിപ്ലോമകൊമേഷ്യല്‍ പ്രാക്ടീസ് വിഭാഗത്തിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ (ഹിന്ദി) നിയമനം നടത്തുന്നു.

55 ശതമാനം മാര്‍ക്കോടെ ഹിന്ദിയില്‍ ബിരുദാനന്തര ബിരുദവും, നെറ്റ് /പിഎച്ച്ഡി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 23ന് രാവിലെ 10.30ന് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പല്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0495 2370714.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177829/appointment-of-assistant-professor)