---
title: "ഉള്ളിയേരി പുത്തൂര്‍ വട്ടം ശ്രീറാം നിവാസില്‍ അകത്തൂട്ട് ശേഖരന്‍ അന്തരിച്ചു"
english_title: "Ullieri Puttur Vattam Shriram Niwas Akathoot Sekharan passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177560/ullieri-puttur-vattam-shriram-niwas-akathoot-sekharan-passed-away"
published_at: "2024-01-17T23:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a812b006cb4_ATTACH_SEKHARAN.jpg"
keywords: []
---

# ഉള്ളിയേരി പുത്തൂര്‍ വട്ടം ശ്രീറാം നിവാസില്‍ അകത്തൂട്ട് ശേഖരന്‍ അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി:പൊയില്‍കാവ്. ഉള്ളിയേരി പുത്തൂര്‍ വട്ടം ശ്രീറാം നിവാസില്‍ അകത്തൂട്ട് ശേഖരന്‍ അന്തരിച്ചു. റിട്ടയേര്‍ഡ് പോസ്റ്റല്‍ ഇ.ഡി. ജീവക്കാരനായിരുന്നു.

## Article Content

കൊയിലാണ്ടി:പൊയില്‍കാവ്. ഉള്ളിയേരി പുത്തൂര്‍ വട്ടം ശ്രീറാം നിവാസില്‍ അകത്തൂട്ട് ശേഖരന്‍ അന്തരിച്ചു. റിട്ടയേര്‍ഡ് പോസ്റ്റല്‍ ഇ.ഡി. ജീവക്കാരനായിരുന്നു.

ആര്‍.എസ്സ്.എസ്സ്.കൊയിലാണ്ടി താലൂക്ക് കാര്യവാഹക്, ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ബി.എം.എസ്സ് ജില്ലാ സെക്രട്ടറി, ബി.ജെ.പി.ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: കമല, മക്കള്‍: സുഭദ്ര, സുഭാഷ്. മരുമകന്‍: സുരേഷ് കന്നൂര്‍.

സഹോദരങ്ങള്‍: സുശീല നംപിയാക്കല്‍, ശശീന്ദ്രന്‍ (ബി.എം.എസ്. മുന്‍ ജില്ലാ സെക്രട്ടറി), വിജയന്‍ (ലക്കി ടയര്‍ വര്‍ക്‌സ് പെരിങ്ങളം കുന്നമംഗലം), പരേതനായ രവീന്ദ്രന്‍.

സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177560/ullieri-puttur-vattam-shriram-niwas-akathoot-sekharan-passed-away)