---
title: "മരുതൂര്‍ ചാപ്യേ കുന്നത്ത് ബിജു അന്തരിച്ചു."
english_title: "Maruthur Chapye Kunnath Biju passed away."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177279/maruthur-chapye-kunnath-biju-passed-away"
published_at: "2024-01-16T21:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6adaa37112_B_BIJU.jpg"
keywords: []
---

# മരുതൂര്‍ ചാപ്യേ കുന്നത്ത് ബിജു അന്തരിച്ചു.

> **Lead Summary:** നടേരി: മരുതൂര്‍ ചാപ്യേ കുന്നത്ത് ബിജു അന്തരിച്ചു. അച്ഛന്‍: പരേതനായ അച്ചുതന്‍. അമ്മ: നാരായണി. ഭാര്യ: പ്രശാന്തി.

## Article Content

നടേരി: മരുതൂര്‍ ചാപ്യേ കുന്നത്ത് ബിജു അന്തരിച്ചു. അച്ഛന്‍: പരേതനായ അച്ചുതന്‍. അമ്മ: നാരായണി. ഭാര്യ: പ്രശാന്തി.

മക്കള്‍: അലന്‍ കൃഷ്ണ, അല്‍വിന്‍ കഷ്ണ.

സഹോദരങ്ങള്‍: മുരളി, വിലാസിനി, മനോജ് മരുതൂര്‍, പുഷ്പ, ഗംഗ,പരേതയായ ബിന്ദു.

സഞ്ചയനം ശനിയാഴ്ച

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177279/maruthur-chapye-kunnath-biju-passed-away)