---
title: "മേലൂര്‍ കാരോല്‍ മീനാക്ഷി  അന്തരിച്ചു."
english_title: "Melur Carol Meenakshi passed away."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177009/melur-carol-meenakshi-passed-away"
published_at: "2024-01-15T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a55ba41e607_ATTACH_MEENAKSHI.jpg"
keywords: []
---

# മേലൂര്‍ കാരോല്‍ മീനാക്ഷി  അന്തരിച്ചു.

> **Lead Summary:** കൊയിലാണ്ടി: മേലൂര്‍ കാരോല്‍ മീനാക്ഷി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കാരോല്‍ ബാലകൃഷ്ണന്‍. മകള്‍: സുധ (എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂനിയന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗം). മരുമകന്‍: ഭാസ്‌കരന്‍ കുറുങ്ങോട്ട് (നടുവണ്ണൂര്‍ )

## Article Content

കൊയിലാണ്ടി: മേലൂര്‍ കാരോല്‍ മീനാക്ഷി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കാരോല്‍ ബാലകൃഷ്ണന്‍. മകള്‍: സുധ (എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂനിയന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗം). മരുമകന്‍: ഭാസ്‌കരന്‍ കുറുങ്ങോട്ട് (നടുവണ്ണൂര്‍ )

സഹോദരങ്ങള്‍: രാധ, ചന്ദ്രന്‍, രാമകൃഷ്ണന്‍, ഗീത (വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ചെങ്ങോട്ടുകാവ് പഞ്ചായത്ത്).

സഞ്ചയനം വെള്ളിയാഴ്ച്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177009/melur-carol-meenakshi-passed-away)