---
title: " സാംസ്‌കാരിക സദസ്"
english_title: "Cultural audience"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/176882/cultural-audience"
published_at: "2024-01-15T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4d99394a8e_ATTACH_SADASSU.jpg"
keywords: []
---

#  സാംസ്‌കാരിക സദസ്

> **Lead Summary:** കൊയിലാണ്ടി: ശക്തി തിയറ്റേഴ്‌സ് കുറുവങ്ങാടിന്റെ അന്‍പതാം വാര്‍ഷികാഘോഷം സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സാംസ്‌കാരിക സദസ് പ്രശസ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

കൊയിലാണ്ടി: ശക്തി തിയറ്റേഴ്‌സ് കുറുവങ്ങാടിന്റെ അന്‍പതാം വാര്‍ഷികാഘോഷം സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സാംസ്‌കാരിക സദസ് പ്രശസ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയര്‍മാന്‍ സുകുമാരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.കെ. മുരളി സ്വാഗതം പറഞ്ഞു.

നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്‍.ഇ ഹരികുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ കേളോത്ത് വത്സന്‍, പ്രഭ, സി. സുധ, പി.ബി. ബിന്ദു, രജീഷ് വെങ്ങളത്ത് കണ്ടി, ലൈബ്രറി സെക്രട്ടറി എന്‍.കെ. സുരേന്ദ്രന്‍, ഇ.കെ. പ്രജേഷ്, സി.കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മഠത്തില്‍ രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/176882/cultural-audience)