---
title: "കൊല്ലം, ആനക്കുളം, പൈത്താരി സരസ അന്തരിച്ചു"
english_title: "Kollam, Anakulam, Paithari Sarasa passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/176877/kollam-anakulam-paithari-sarasa-passed-away"
published_at: "2024-01-15T12:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4d4a00e8bd_ATTACH_SARSA.jpg"
keywords: []
---

# കൊല്ലം, ആനക്കുളം, പൈത്താരി സരസ അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: കൊല്ലം, ആനക്കുളം, പൈത്താരി സരസ അന്തരിച്ചു. ഭര്‍ത്താവ്: കുഞ്ഞിക്കണ്ണന്‍ . മക്കള്‍: സീമ (എക്‌സൈസ്, വടകര), സിബിന്‍. മരുമകന്‍: ജ്യോതി പ്രകാശ് (കെ.എസ്.ആര്‍.ടി.സി).

## Article Content

കൊയിലാണ്ടി: കൊല്ലം, ആനക്കുളം, പൈത്താരി സരസ അന്തരിച്ചു. ഭര്‍ത്താവ്: കുഞ്ഞിക്കണ്ണന്‍ . മക്കള്‍: സീമ (എക്‌സൈസ്, വടകര), സിബിന്‍. മരുമകന്‍: ജ്യോതി പ്രകാശ് (കെ.എസ്.ആര്‍.ടി.സി).

സഹോദരങ്ങള്‍: ചന്ദ്രിക, രാജന്‍, വനജ, സുരേഷ്, ബാബു, വിനീത, പരേതനായ ബാലകൃഷ്ണന്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/176877/kollam-anakulam-paithari-sarasa-passed-away)