---
title: " പൊയില്‍ക്കാവ് ബീച്ച് അഞ്ചുതെങ്ങില്‍ എ.ടി. മൈഥിലി അന്തരിച്ചു."
english_title: "Poilkav Beach, Anchuthengil A.T. Maidhili passed away."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/176414/poilkav-beach-anchuthengil-at-maidhili-passed-away"
published_at: "2024-01-12T23:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a178e48f7a8_ATTACH_MAIDHILI.jpg"
keywords: []
---

#  പൊയില്‍ക്കാവ് ബീച്ച് അഞ്ചുതെങ്ങില്‍ എ.ടി. മൈഥിലി അന്തരിച്ചു.

> **Lead Summary:** പൊയില്‍ക്കാവ് : പൊയില്‍ക്കാവ് ബീച്ച് അഞ്ചുതെങ്ങില്‍ എ.ടി. മൈഥിലി അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് നേതാവ് എ.ടി. സ്വാമിക്കുട്ടി.

## Article Content

പൊയില്‍ക്കാവ് : പൊയില്‍ക്കാവ് ബീച്ച് അഞ്ചുതെങ്ങില്‍ എ.ടി. മൈഥിലി അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് നേതാവ് എ.ടി. സ്വാമിക്കുട്ടി.

മക്കള്‍: ചിത്രന്‍, മനോജ്, സിന്ധുരാജ്, ബിന്ദു, വിനീഷ.്.  മരുമക്കള്‍: ഷൈമ, ജ്യോത്സ്‌ന, സന്ധ്യ,പരേതനായ ഗണേശന്‍, ശിവ.

സംസ്‌കാരം (13/01/2024) ശനിയാഴ്ച്ച രാവിലെ 9 മണി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/176414/poilkav-beach-anchuthengil-at-maidhili-passed-away)