---
title: "തിരുവങ്ങായൂര്‍ പറുക്കുന്നത്ത് കാര്‍ത്ത്യായനിയമ്മ അന്തരിച്ചു"
english_title: "Thiruvangayur Parukkunnath  Karthyaani Amma passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/176411/thiruvangayur-parukkunnath-karthyaani-amma-passed-away"
published_at: "2024-01-12T22:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a1737d55afe_ATTACH_karthyayani_amma.jpg"
keywords: []
---

# തിരുവങ്ങായൂര്‍ പറുക്കുന്നത്ത് കാര്‍ത്ത്യായനിയമ്മ അന്തരിച്ചു

> **Lead Summary:** കാരയാട് :തിരുവങ്ങായൂര്‍ പറുക്കുന്നത്ത് കാര്‍ത്ത്യായനിയമ്മ അന്തരിച്ചു. കാരയാട് പോസ്റ്റാഫീസ് റിട്ട: ജീവനക്കാരിയാണ്.ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണന്‍ നായര്‍. 

## Article Content

കാരയാട് :തിരുവങ്ങായൂര്‍ പറുക്കുന്നത്ത് കാര്‍ത്ത്യായനിയമ്മ അന്തരിച്ചു. കാരയാട് പോസ്റ്റാഫീസ് റിട്ട: ജീവനക്കാരിയാണ്.ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണന്‍ നായര്‍. 

മക്കള്‍: ബിന്ദു, ബീന(കാരയാട് സര്‍വ്വീസ് ബാങ്ക് ),ബവിത. മരുമക്കള്‍: സന്തോഷ്(തിരുവങ്ങൂര്‍), വി.എം. ഉണ്ണി(മുന്‍ അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,സി .പി . എം കാരയാട് ലോക്കല്‍ സെക്രട്ടറി), അനില്‍ കുമാര്‍(വാകയാട്).

സഹോദരി: പത്മിനിയമ്മ.

സംസ്‌ക്കാരം ശനിയാഴ്ച രാവിലെ എട്ട് മണിക്ക് വിട്ട് വളപ്പില്‍

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/176411/thiruvangayur-parukkunnath-karthyaani-amma-passed-away)