---
title: "പ്രശസ്തതബല വാദകനും, നാടക നടനുമായ മുചുകുന്ന് വടക്കേ ചെത്തില്‍ താമസിക്കും സുധാകരന്‍ തിക്കോടി അന്തരിച്ചു"
english_title: "Renowned thabla player and theater actor,Muchukunnu Vadakke Chethil, Sudhakaran Thikodi  passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/176406/renowned-thabla-player-and-theater-actormuchukunnu-vadakke-chethil-sudhakaran-thikodi-passed-away"
published_at: "2024-01-12T22:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a16c67d56b0_ATTACH_sudhakaran.jpg"
keywords: []
---

# പ്രശസ്തതബല വാദകനും, നാടക നടനുമായ മുചുകുന്ന് വടക്കേ ചെത്തില്‍ താമസിക്കും സുധാകരന്‍ തിക്കോടി അന്തരിച്ചു

> **Lead Summary:** പ്രശസ്തതബല വാദകനും, നാടക നടനുമായ മുചുകുന്ന് അരീക്കണ്ടി ക്ഷേത്രത്തിനു സമീപം വടക്കേ ചെത്തില്‍ താമസിക്കും സുധാകരന്‍ തിക്കോടി അന്തരിച്ചു. ഭാര്യ: പുഷ്പാവതി.

## Article Content

പ്രശസ്തതബല വാദകനും, നാടക നടനുമായ മുചുകുന്ന് അരീക്കണ്ടി ക്ഷേത്രത്തിനു സമീപം വടക്കേ ചെത്തില്‍ താമസിക്കും സുധാകരന്‍ തിക്കോടി അന്തരിച്ചു. ഭാര്യ: പുഷ്പാവതി.

മക്കള്‍: അഭിരാമി, അനഘ, അതുല്യ. മരുമക്കള്‍ :സുനീഷ്, രതീഷ്, റെനീഷ്.

സഹോദരങ്ങള്‍ :പരേതനായ ബാലന്‍, കമലാക്ഷി, ശ്രീധരന്‍ (CRPF.Rtd), വിജയന്‍, ഗീത.

സംസ്‌കാരം നാളെ രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/176406/renowned-thabla-player-and-theater-actormuchukunnu-vadakke-chethil-sudhakaran-thikodi-passed-away)