---
title: "തിയ്യതി നീട്ടി"
english_title: "Date extended"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/176306/date-extended"
published_at: "2024-01-12T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a108687ecb2_ATTACH_AUTO.jpg"
keywords: []
---

# തിയ്യതി നീട്ടി

> **Lead Summary:**  കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് ഒമ്പത് ശതമാനം പലിശ ഉള്‍പ്പെടെ നിബന്ധനകള്‍ക്ക് വിധേയമായി കുടിശ്ശിക അടവാക്കുന്നതിന് അവസാന തിയ്യതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

## Article Content

 കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് ഒമ്പത് ശതമാനം പലിശ ഉള്‍പ്പെടെ നിബന്ധനകള്‍ക്ക് വിധേയമായി കുടിശ്ശിക അടവാക്കുന്നതിന് അവസാന തിയ്യതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ഫോണ്‍ : 0495 2767213

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/176306/date-extended)