---
title: "കുറുവങ്ങാട് സെന്റര്‍ ബ്രിജിത ഹൗസില്‍ താമസിക്കും തെറ്റത്ത് എംപി നാരായണന്‍ നായര്‍  അന്തരിച്ചു"
english_title: " Kuruvangad Center, stay at Brigitha House,Tetath  MP Narayanan Nair passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/176175/kuruvangad-center-stay-at-brigitha-housetetath-mp-narayanan-nair-passed-away"
published_at: "2024-01-11T22:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a01eeade48c_ATTACH_THETATH.jpg"
keywords: []
---

# കുറുവങ്ങാട് സെന്റര്‍ ബ്രിജിത ഹൗസില്‍ താമസിക്കും തെറ്റത്ത് എംപി നാരായണന്‍ നായര്‍  അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി:കുറുവങ്ങാട് സെന്റര്‍ ബ്രിജിത ഹൗസില്‍ താമസിക്കും തെറ്റത്ത് എംപി നാരായണന്‍ നായര്‍ അന്തരിച്ചു (റിട്ട. കെഎസ്ഇബി).

## Article Content

കൊയിലാണ്ടി:കുറുവങ്ങാട് സെന്റര്‍ ബ്രിജിത ഹൗസില്‍ താമസിക്കും തെറ്റത്ത് എംപി നാരായണന്‍ നായര്‍ അന്തരിച്ചു (റിട്ട. കെഎസ്ഇബി).

മാതാപിതാക്കള്‍: പരേതരായ തെറ്റത്ത് കുഞ്ഞിരാമന്‍ നായര്‍, മാധവി അമ്മ ഭാര്യ: ദേവകി.

മക്കള്‍: ബൈജു (ഗള്‍ഫ്), ബീന (പ്രധാനാധ്യാപിക, വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍). മരുമക്കള്‍: പ്രിന്‍സി, പരേതനായസുരേഷ് ബാബു.

സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍, ജാനകി, ദേവി, ടി. ഗംഗാധരന്‍ (റിട്ട:അസി.റജിസ്ട്രാര്‍, സഹകരണ വകുപ്പ്, സിപിഐ എം കൊയിലാണ്ടി സൗത്ത് ലോക്കല്‍ കമ്മറ്റി അംഗം), ടി. ദാമോദരന്‍ (റിട്ട.എഇഒ കോഴിക്കോട് സിറ്റി, സിപിഐഎംകൊയിലാണ്ടി ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയംഗം), ടി. രാഘവന്‍ (നഗരസഭാ മുന്‍കൗണ്‍സിലര്‍, സിപിഐ എം കുറുവങ്ങാട് കാട്ടുവയല്‍ ബ്രാഞ്ചംഗം), സരോജനി, ലീല.

പരേതന്റെ കണ്ണുകള്‍ മെഡിക്കല്‍ കോളേജിലേക്ക് നല്‍കുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/176175/kuruvangad-center-stay-at-brigitha-housetetath-mp-narayanan-nair-passed-away)