---
title: " സംഘാടക സമിതി യോഗം"
english_title: "Organizing committee meeting"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/176043/organizing-committee-meeting"
published_at: "2024-01-11T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f8ee091134_ATTACH_ANTHATA_LP.jpg"
keywords: []
---

#  സംഘാടക സമിതി യോഗം

> **Lead Summary:** ആന്തട്ട ഗവ. യു.പി. സ്‌കൂള്‍ 93ാം വാര്‍ഷികാഘോഷവും 34 വര്‍ഷത്തെ ദീര്‍ഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാനധ്യാപകന്‍ എം.ജി. ബല്‍രാജ് , ഹിന്ദി അധ്യാപിക പി. ഷീബ എന്നിവര്‍ക്കുള്ള യാത്രയയപ്പും മാര്‍ച്ച് ആദ്യവാരത്തില്‍ നടക്കും.

## Article Content

ആന്തട്ട ഗവ. യു.പി. സ്‌കൂള്‍ 93ാം വാര്‍ഷികാഘോഷവും 34 വര്‍ഷത്തെ ദീര്‍ഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാനധ്യാപകന്‍ എം.ജി. ബല്‍രാജ് , ഹിന്ദി അധ്യാപിക പി. ഷീബ എന്നിവര്‍ക്കുള്ള യാത്രയയപ്പും മാര്‍ച്ച് ആദ്യവാരത്തില്‍ നടക്കും.

സംഘാടക സമിതി യോഗം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ.ജുബീഷ്, ഗ്രാമ പഞ്ചായത്ത് അംഗം പി. സുധ, ടടഏ ചെയര്‍മാന്‍ എം.കെ. വേലായുധന്‍, ടങഇ ചെയര്‍മാന്‍ കെ. മധു, എ. സോമശേഖരന്‍, പി.ടി.കെ രാജേഷ്, ഇ.കെ. ഗണേശന്‍, എം.പി ഹരീഷ് കുമാര്‍, സജികുമാര്‍, ഡോ: ലാല്‍ രഞ്ജിത്, കെ. ബേബിരമ, കെ.ഷിംന എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/176043/organizing-committee-meeting)