---
title: "വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited from ex-servicemen"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/176025/applications-invited-from-ex-servicemen"
published_at: "2024-01-11T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f8493072f3_ATTACH_APLICATION.jpg"
keywords: []
---

# വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(സതേണ്‍ റീജിയണല്‍) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൂമന്‍ റിസോര്‍സ് മാനേജ്‌മെന്റ് മുഖേന വിവിധ തസ്തികകളില്‍ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

 എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(സതേണ്‍ റീജിയണല്‍) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൂമന്‍ റിസോര്‍സ് മാനേജ്‌മെന്റ് മുഖേന വിവിധ തസ്തികകളില്‍ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന ജനുവരി 26 വരെ സമര്‍പ്പിക്കാവുന്നതാണ്.www.aai.aero  ഫോണ്‍ : 0495- 2771881

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/176025/applications-invited-from-ex-servicemen)