---
title: "വാവുലേരിതാഴെ കുനി മൊയ്തീന്‍  അന്തരിച്ചു"
english_title: " Vavulerithazha Kuni Moiteen passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/175817/vavulerithazha-kuni-moiteen-passed-away"
published_at: "2024-01-10T13:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e4d6314fd5_ATTACH_MOIDEEN.jpg"
keywords: []
---

# വാവുലേരിതാഴെ കുനി മൊയ്തീന്‍  അന്തരിച്ചു

> **Lead Summary:** ചെങ്ങോട്ടുകാവ്: വാവുലേരിതാഴെ കുനി മൊയ്തീന്‍ അന്തരിച്ചു. ഭാര്യമാര്‍: കദീജ, പരേതയായ മറിയം,

## Article Content

ചെങ്ങോട്ടുകാവ്: വാവുലേരിതാഴെ കുനി മൊയ്തീന്‍ അന്തരിച്ചു. ഭാര്യമാര്‍: കദീജ, പരേതയായ മറിയം,

മക്കള്‍: ബഷീര്‍, അഷ്‌റഫ് ,വഹീദ ,ഫസ്ലു,ഫാത്തിമ ഷെറിന്‍, ഫാത്തിമത്ത് നസീബ.  മരുമക്കള്‍: തെസ്‌ലി, ഷിംന, മെഹബൂബ്, ഷാനവാസ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/175817/vavulerithazha-kuni-moiteen-passed-away)