---
title: "നടുവത്തൂര്‍ കളങ്കോളി മീത്തല്‍ കെ.എം. ബാലന്‍ അന്തരിച്ചു"
english_title: "Natuvathur Kalangoli Meethal K.M. Balan passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/174317/natuvathur-kalangoli-meethal-km-balan-passed-away"
published_at: "2024-01-03T14:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659526fed0698_ATTACH_KM_BALAN.jpg"
keywords: []
---

# നടുവത്തൂര്‍ കളങ്കോളി മീത്തല്‍ കെ.എം. ബാലന്‍ അന്തരിച്ചു

> **Lead Summary:**  കീഴരിയൂര്‍: നടുവത്തൂരിലെ കളങ്കോളി മീത്തല്‍ കെ.എം. ബാലന്‍ അന്തരിച്ചു. നടുവത്തൂര്‍ റേഷന്‍ ഷാപ്പ് സെയില്‍സ്മാനായിരുന്നു. ഭാര്യ :രമണി.

## Article Content

 കീഴരിയൂര്‍: നടുവത്തൂരിലെ കളങ്കോളി മീത്തല്‍ കെ.എം. ബാലന്‍ അന്തരിച്ചു. നടുവത്തൂര്‍ റേഷന്‍ ഷാപ്പ് സെയില്‍സ്മാനായിരുന്നു. ഭാര്യ :രമണി.

മക്കള്‍ :അബിന്‍ ലാല്‍, അഭിനവ്, ആര്യ നന്ദ. സഹോദരങ്ങള്‍ : നാരായണന്‍, രാധ, പരേതരായ കുഞ്ഞിക്കേളപ്പന്‍, വാസു.

സഞ്ചയനം ശനിയാഴ്ച .

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/174317/natuvathur-kalangoli-meethal-km-balan-passed-away)