---
title: "മന്ദമംഗലം സില്‍ക്ക് ബസാറില്‍ എട്ടുകണ്ടത്തില്‍ ദേവകി  അന്തരിച്ചു"
english_title: "  Mandamangalam Silk Bazaar Ettukandathil Devaki passed away  "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/174297/mandamangalam-silk-bazaar-ettukandathil-devaki-passed-away"
published_at: "2024-01-03T13:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6595139c594c8_ATTACH_DEVAKI.jpg"
keywords: []
---

# മന്ദമംഗലം സില്‍ക്ക് ബസാറില്‍ എട്ടുകണ്ടത്തില്‍ ദേവകി  അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: മന്ദമംഗലം സില്‍ക്ക് ബസാറില്‍ എട്ടുകണ്ടത്തില്‍ ദേവകി അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ എട്ടു കണ്ടത്തില്‍ കുഞ്ഞിക്കണ്ണന്‍.

## Article Content

കൊയിലാണ്ടി: മന്ദമംഗലം സില്‍ക്ക് ബസാറില്‍ എട്ടുകണ്ടത്തില്‍ ദേവകി അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ എട്ടു കണ്ടത്തില്‍ കുഞ്ഞിക്കണ്ണന്‍.

മക്കള്‍ : ശോഭന, ലതിക, സുരേഷ്, ബൈജു, പരേതനായ രാഘവന്‍. മരുമക്കള്‍: പരേതനായ അശോകന്‍(അത്തോളി), പരേതനായ സുരേഷ് ബാബു(ഫറോക്ക്), സ്വര്‍ണ്ണ, ശൈലജ, വിജിന.  സഹോദരന്‍: കിട്ടന്‍.

സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/174297/mandamangalam-silk-bazaar-ettukandathil-devaki-passed-away)