---
title: " മേലൂര്‍ വലിയവീട്ടില്‍ ചന്ദ്രമതി  അന്തരിച്ചു"
english_title: " Melur Valaiveetil Chandramati passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/174282/melur-valaiveetil-chandramati-passed-away"
published_at: "2024-01-03T12:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659503e8a1284_ATTACH_chandramathy.jpg"
keywords: []
---

#  മേലൂര്‍ വലിയവീട്ടില്‍ ചന്ദ്രമതി  അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: മേലൂര്‍ വലിയവീട്ടില്‍ ചന്ദ്രമതി അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ ശങ്കരകുറുപ്പ്.

## Article Content

കൊയിലാണ്ടി: മേലൂര്‍ വലിയവീട്ടില്‍ ചന്ദ്രമതി അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ ശങ്കരകുറുപ്പ്.

മക്കള്‍:ശ്യാമള, ശോഭിത, ശശിധരന്‍, പരേതയായ ഷൈമ, ഷീബ. മരുമക്കള്‍:രഘുനാഥ്, രവീന്ദ്രന്‍, ശശിധരന്‍, മനോജ്,ശ്രീജിഷ. സഹോദരങ്ങള്‍: പരേതനായ ഉണ്ണീരികുട്ടി ,ശ്രീമതി.

സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/174282/melur-valaiveetil-chandramati-passed-away)