---
title: "ഇരിപ്പിട സമര്‍പ്പണം നടത്തി"
english_title: "The seat dedication was done"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/174271/the-seat-dedication-was-done"
published_at: "2024-01-03T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6594fbdcec6f6_ATTACH__devi_temple.jpg"
keywords: []
---

# ഇരിപ്പിട സമര്‍പ്പണം നടത്തി

> **Lead Summary:** കൊയിലാണ്ടി: കണയങ്കോട് കിടാരത്തില്‍ ശ്രീ തലച്ചില്ലോന്‍ ദേവി ക്ഷേത്രത്തില്‍ ഇരിപ്പിട സമര്‍പ്പണം നടത്തി. എം.കെ ശങ്കരന്‍ കൈലാസ് കുറുവങ്ങാട് ഭാര്യ ലീലശങ്കരന്റെ നാമധേയത്തിലാണ് ഇരിപ്പിടം സമര്‍പ്പിച്ചത്.

## Article Content

കൊയിലാണ്ടി: കണയങ്കോട് കിടാരത്തില്‍ ശ്രീ തലച്ചില്ലോന്‍ ദേവി ക്ഷേത്രത്തില്‍ ഇരിപ്പിട സമര്‍പ്പണം നടത്തി. എം.കെ ശങ്കരന്‍ കൈലാസ് കുറുവങ്ങാട് ഭാര്യ ലീലശങ്കരന്റെ നാമധേയത്തിലാണ് ഇരിപ്പിടം സമര്‍പ്പിച്ചത്.

ചടങ്ങില്‍ ഇരുവരേയും മാതൃസമിതി പ്രസിഡണ്ട് എം. ഇ വിജയലക്ഷ്മിയേയും പൊന്നാടയണിയിച്ച് ആദരിച്ചു.

ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് എ. പി. രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി എന്‍. ചോയിക്കുട്ടി, ഒ. മാധവന്‍, വി.കെ ഗോപാലന്‍, കെ ജനാര്‍ദ്ദനന്‍, ടി.പി. ബാലന്‍, ടി.കെ. കൃഷ്ണന്‍, ടി.പി. ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/174271/the-seat-dedication-was-done)