---
title: "കൊയിലാണ്ടി (കൊല്ലം) 'സമുദ്ര' കളരിക്കണ്ടി വത്സല അന്തരിച്ചു"
english_title: " Koilandi (Kollam) 'Samudra' Kalarikandi Vatsala passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/174166/koilandi-kollam-samudra-kalarikandi-vatsala-passed-away"
published_at: "2024-01-02T20:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659422df69f5e_ATTACH_valsala.jpg"
keywords: []
---

# കൊയിലാണ്ടി (കൊല്ലം) 'സമുദ്ര' കളരിക്കണ്ടി വത്സല അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി : കൊല്ലം,റിട്ടയേര്‍ഡ് നേവി ഉദ്യോഗസ്ഥന്‍ 'സമുദ്ര' കളരികണ്ടിയില്‍ സുരേഷ്ബാബുവിന്റെ ഭാര്യ വത്സല .കെ ( അദ്ധ്യാപിക വേലിയന്റ് പബ്ലിക് സ്‌കൂള്‍ കൊയിലാണ്ടി ) അന്തരിച്ചു.

## Article Content

കൊയിലാണ്ടി : കൊല്ലം,റിട്ടയേര്‍ഡ് നേവി ഉദ്യോഗസ്ഥന്‍ 'സമുദ്ര' കളരികണ്ടിയില്‍ സുരേഷ്ബാബുവിന്റെ ഭാര്യ വത്സല .കെ ( അദ്ധ്യാപിക വേലിയന്റ് പബ്ലിക് സ്‌കൂള്‍ കൊയിലാണ്ടി ) അന്തരിച്ചു.

മക്കള്‍. അക്ഷയ് ബാബു(മര്‍ച്ചന്റ് നേവി), അഭിഷേക് ബാബു (കാനഡ) .

കാരയാട് പരേതനായ കെ കെ രാമന്റെയും അമ്മാളുവിന്റെയും മകളാണ്. സഹോദരങ്ങള്‍: വിലാസിനി (കാളിയത്ത്മുക്ക്), വത്സന്‍( ചങ്ങരംവെള്ളി), വിനോദ് ( അധ്യാപകന്‍ MIHSS പൊന്നാനി)

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/174166/koilandi-kollam-samudra-kalarikandi-vatsala-passed-away)