---
title: " കുതിരുമ്മല്‍ ബാലന്‍  അന്തരിച്ചു."
english_title: "Kuthirummal Balan passed away."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/173970/kuthirummal-balan-passed-away"
published_at: "2024-01-02T09:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593841991bfa_ATTACH__balan.jpg"
keywords: []
---

#  കുതിരുമ്മല്‍ ബാലന്‍  അന്തരിച്ചു.

> **Lead Summary:** വെസ്റ്റ് ഇയ്യാട് : കുതിരുമ്മല്‍ ബാലന്‍ അന്തരിച്ചു. ഭാര്യ: ജാനകി.

## Article Content

വെസ്റ്റ് ഇയ്യാട് : കുതിരുമ്മല്‍ ബാലന്‍ അന്തരിച്ചു. ഭാര്യ: ജാനകി.

മക്കള്‍: ജയന്‍, കീര്‍ത്തി (സിപിഐഎം നീലഞ്ചേരി ബ്രാഞ്ച് സെക്രട്ടറി), ഗിരീഷ് (ഡിഎഡബ്ല്യുഎഫ് സംസ്ഥാന സെക്രട്ടറി). മരുമക്കള്‍: സിന്ധു (ജവഹര്‍ നവോദയ വിദ്യാലയം മലപ്പുറം).

സംസ്‌കാരം 2/1/24 രാവിലെ 9 മണി

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/173970/kuthirummal-balan-passed-away)