---
title: "സായികൃഷ്ണയില്‍ താമസിക്കും തിയ്യരുകൊയിലോത്ത് കൃഷ്ണന്‍കുട്ടി നായര്‍ അന്തരിച്ചു"
english_title: "Saikrishna, Thiyarukoiloth Krishnankutty Nair passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/173963/saikrishna-thiyarukoiloth-krishnankutty-nair-passed-away"
published_at: "2024-01-02T07:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659378c2cdbeb_ATTACH_krishnankutty_nair.jpg"
keywords: []
---

# സായികൃഷ്ണയില്‍ താമസിക്കും തിയ്യരുകൊയിലോത്ത് കൃഷ്ണന്‍കുട്ടി നായര്‍ അന്തരിച്ചു

> **Lead Summary:** ബാലുശ്ശേരി: അറപ്പിടിക തിരുവാഞ്ചേരിപൊയില്‍ പനങ്ങാട്, സായികൃഷ്ണയില്‍ താമസിക്കും തിയ്യരുകൊയിലോത്ത് കൃഷ്ണന്‍കുട്ടി നായര്‍അന്തരിച്ചു.

## Article Content

ബാലുശ്ശേരി: അറപ്പിടിക തിരുവാഞ്ചേരിപൊയില്‍ പനങ്ങാട്, സായികൃഷ്ണയില്‍ താമസിക്കും തിയ്യരുകൊയിലോത്ത് കൃഷ്ണന്‍കുട്ടി നായര്‍അന്തരിച്ചു.

പിതാവ:് പരേതരായ കുഞ്ഞിരാമന്‍ നായര്‍. മാതാവ്: മാധവിയമ്മ. ഭാര്യ: ലക്ഷ്മി അമ്മ (മക്കട). മക്കള്‍: ലിഷ, ഷാലി. മരുമക്കള്‍: രാജീവന്‍ (വെള്ളിയൂര്‍), ലിസി (ചീക്കിലോട്).

സഹോദരങ്ങള്‍: സരോജിനി അമ്മ, പത്മാവതി അമ്മ, ചന്ദ്രമതി, പരേതരായ നാരായണി അമ്മ, മാളു അമ്മ, ദാമോദരന്‍ നായര്‍, കരുണാകരന്‍ നായര്‍, ബാലന്‍ നായര്‍, ഉണ്ണി മാധവന്‍.

സംസ്‌കാരം കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/173963/saikrishna-thiyarukoiloth-krishnankutty-nair-passed-away)