---
title: "കരുമ്പാപ്പൊയില്‍ മേപ്പള്ളി അച്ചുതന്‍ അന്തരിച്ചു "
english_title: " Karumbapoyil Mepalli Achuthan passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/173521/karumbapoyil-mepalli-achuthan-passed-away"
published_at: "2023-12-30T22:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6590520dda273_ATTACH_achuthan.jpg"
keywords: []
---

# കരുമ്പാപ്പൊയില്‍ മേപ്പള്ളി അച്ചുതന്‍ അന്തരിച്ചു 

> **Lead Summary:** നടുവണ്ണൂര്‍: കരുമ്പാപ്പൊയില്‍ മേപ്പള്ളി അച്ചുതന്‍ (88 വയസ്സ്) അന്തരിച്ചു. ഭാര്യ: മാധവി.

## Article Content

നടുവണ്ണൂര്‍: കരുമ്പാപ്പൊയില്‍ മേപ്പള്ളി അച്ചുതന്‍ (88 വയസ്സ്) അന്തരിച്ചു. ഭാര്യ: മാധവി.

മക്കള്‍: സുരേന്ദ്രന്‍, രാധാകൃഷ്ണന്‍, സുമ, മുത്തു, പരേതനായ പ്രേമന്‍.

മരുമക്കള്‍: ഗീത (പൂനൂര്). ലോഹിതാക്ഷന്‍ (കരിയാത്തന്‍കാവ്), റീന (സിപിഐ(എം)തിരുവോട് ബ്രാഞ്ച് മെമ്പര്‍), മിനി (കാരയാട് ), പരേതയായ ഷീബ (പുത്തഞ്ചേരി)

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/173521/karumbapoyil-mepalli-achuthan-passed-away)