---
title: "വാവുലേരി താഴക്കുനിയില്‍ (കാര്‍ത്തിക്) പൊട്ടക്കുനിയില്‍ ബില്‍ജിത്ത് അന്തരിച്ചു"
english_title: "Vavuleri Thaazhakkuni (Karthik) Potakuniyil Biljith passed away  "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/173193/vavuleri-thaazhakkuni-karthik-potakuniyil-biljith-passed-away"
published_at: "2023-12-29T15:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e9cad3aaeb_ATTACH_karthik.jpg"
keywords: []
---

# വാവുലേരി താഴക്കുനിയില്‍ (കാര്‍ത്തിക്) പൊട്ടക്കുനിയില്‍ ബില്‍ജിത്ത് അന്തരിച്ചു

> **Lead Summary:** ചെങ്ങോട്ടുകാവ്: വാവുലേരി താഴക്കുനിയില്‍ (കാര്‍ത്തിക്) പൊട്ടക്കുനിയില്‍ ബില്‍ജിത്ത് അന്തരിച്ചു.

## Article Content

ചെങ്ങോട്ടുകാവ്: വാവുലേരി താഴക്കുനിയില്‍ (കാര്‍ത്തിക്) പൊട്ടക്കുനിയില്‍ ബില്‍ജിത്ത് അന്തരിച്ചു.

അച്ചന്‍: പരേതനായ ബാലകൃഷ്ണന്‍.അമ്മ: ചന്ദ്രിക. ഭാര്യ: അനഘ. മകള്‍: ശ്രിഷ കാര്‍ത്തിക്. സഹോദരന്‍: ബിജില്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/173193/vavuleri-thaazhakkuni-karthik-potakuniyil-biljith-passed-away)