---
title: "കീഴരിയൂര്‍ ചെറാട്ടില്‍ ദാമോദരന്‍ അന്തരിച്ചു"
english_title: " Keezhriyur Cherattil Damodaran passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/172993/keezhriyur-cherattil-damodaran-passed-away"
published_at: "2023-12-28T20:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d91ac276b9_ATTACH__damodharan.jpg"
keywords: []
---

# കീഴരിയൂര്‍ ചെറാട്ടില്‍ ദാമോദരന്‍ അന്തരിച്ചു

> **Lead Summary:** കീഴരിയൂര്‍: ചെറാട്ടില്‍ ദാമോദരന്‍ അന്തരിച്ചു.ഭാര്യ: പത്മിനി. മക്കള്‍: തുഷാര്‍ (ഗുജറാത്ത്), തുഷാര ,തുഷമ. മരുമക്കള്‍: വിജില (മരുതൂര്‍), മോഹനന്‍ (ചെങ്ങോട്ട്കാവ്), പ്രകാശന്‍ (അരിക്കുളം)

## Article Content

കീഴരിയൂര്‍: ചെറാട്ടില്‍ ദാമോദരന്‍ അന്തരിച്ചു.ഭാര്യ: പത്മിനി. മക്കള്‍: തുഷാര്‍ (ഗുജറാത്ത്), തുഷാര ,തുഷമ. മരുമക്കള്‍: വിജില (മരുതൂര്‍), മോഹനന്‍ (ചെങ്ങോട്ട്കാവ്), പ്രകാശന്‍ (അരിക്കുളം)

സഹോദരങ്ങള്‍: രാഘവന്‍ (മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കീഴരിയൂര്‍), ബാലന്‍, അശോകന്‍, ദേവി, ചന്ദ്രിക.

സംസ്‌കാരം വെളളിയാഴ്ച(29-12-2023)കാലത്ത് 8 മണി വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/172993/keezhriyur-cherattil-damodaran-passed-away)