---
title: "കോണ്‍ഗ്രസ് ജന്മദിന സന്ദേശ യാത്ര നടത്തി"
english_title: "Congress held a birthday message trip"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/172897/congress-held-a-birthday-message-trip"
published_at: "2023-12-28T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d3770b8037_ATTACH_JANMADINAM.jpg"
keywords: []
---

# കോണ്‍ഗ്രസ് ജന്മദിന സന്ദേശ യാത്ര നടത്തി

> **Lead Summary:** കീഴരിയൂര്‍: കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജന്മദിന സന്ദേശ യാത്ര നടത്തി.കീഴരിയൂര്‍ സെന്ററില്‍ നിന്ന് ആരംഭിച്ച യാത്ര നടുവത്തൂരില്‍ സമാപിച്ചു.

## Article Content

കീഴരിയൂര്‍: കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജന്മദിന സന്ദേശ യാത്ര നടത്തി.കീഴരിയൂര്‍ സെന്ററില്‍ നിന്ന് ആരംഭിച്ച യാത്ര നടുവത്തൂരില്‍ സമാപിച്ചു.

ജന്മദിന കെയ്ക്ക് മുറിച്ച് പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്ക് വെച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഭാരവാഹികളായ ചുക്കോത്ത് ബാലന്‍ നായര്‍, ടി.കെ.ഗോപാലന്‍, ബി ഉണ്ണികൃഷ്ണന്‍, കെ.കെ ദാസന്‍, ഇടത്തില്‍ രാമചന്ദ്രന്‍ ,പ്രീജിത്ത് ജി.പി, രജിത കെ.വി, ഒ.കെ കുമാരന്‍ ,പി.കെ ഗോവിന്ദന്‍,കെ.എംവേലായുധന്‍, ജലജ കെ ,സുലോചന കെ.പി, ഷിനില്‍ ടി.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/172897/congress-held-a-birthday-message-trip)