---
title: " വിയ്യൂര്‍ ഉജ്ജ്വല റെസിഡന്റ്‌സ് അസോസിയേഷന്റെ ഒന്നാം വാര്‍ഷികാഘോഷം"
english_title: "1st Anniversary Celebration of Viyur Ujjwala Residents Association"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/172841/1st-anniversary-celebration-of-viyur-ujjwala-residents-association"
published_at: "2023-12-28T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d163d23a4c_ATTACH__UJWALA.jpg"
keywords: []
---

#  വിയ്യൂര്‍ ഉജ്ജ്വല റെസിഡന്റ്‌സ് അസോസിയേഷന്റെ ഒന്നാം വാര്‍ഷികാഘോഷം

> **Lead Summary:** കൊയിലാണ്ടി : വിയ്യൂര്‍ ഉജ്ജ്വല റെസിഡന്റ്‌സ് അസോസിയേഷന്റെ ഒന്നാം വാര്‍ഷികാഘോഷം 24-ന് നടന്നു. മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് എ.വി.അനില്‍കുമാര്‍ 'അഭിരാമി' അധ്യക്ഷത വഹിച്ചു.

## Article Content

കൊയിലാണ്ടി : വിയ്യൂര്‍ ഉജ്ജ്വല റെസിഡന്റ്‌സ് അസോസിയേഷന്റെ ഒന്നാം വാര്‍ഷികാഘോഷം 24-ന് നടന്നു. മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് എ.വി.അനില്‍കുമാര്‍ 'അഭിരാമി' അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ടി.പി.ബാബു സ്വാഗതവും ട്രഷറര്‍ ടി.കെ.ഹര്‍ജിത് സാബു നന്ദിയും പറഞ്ഞു. പി.വി.കെ.രാജന്‍, മിനി കൃഷ്ണന്‍, ടി.പി.വേലായുധന്‍, പി.വി.സുരേന്ദ്രന്‍ സംബന്ധിച്ചു. ശ്രീജിത്തിന്റെ മാജിക്ഷോയും അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/172841/1st-anniversary-celebration-of-viyur-ujjwala-residents-association)