---
title: " കുറുവങ്ങാട് കുനിയില്‍ മാണിക്ക്യം  അന്തരിച്ചു"
english_title: " Kuruvangad Kuniyil Manikyam passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/172684/kuruvangad-kuniyil-manikyam-passed-away"
published_at: "2023-12-27T18:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c1bb9409de_ATTACH_MANIKYAM.jpg"
keywords: []
---

#  കുറുവങ്ങാട് കുനിയില്‍ മാണിക്ക്യം  അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: കുറുവങ്ങാട് കുനിയില്‍ മാണിക്ക്യം അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കേളപ്പന്‍.

## Article Content

കൊയിലാണ്ടി: കുറുവങ്ങാട് കുനിയില്‍ മാണിക്ക്യം അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കേളപ്പന്‍.

മക്കള്‍ : വിജയന്‍, സുരേഷ് ബാബു, റീത്ത, റീന. മരുമക്കള്‍ : ഷീബ, പ്രസീത, പരേതനായ ബാലകൃഷ്ണന്‍, ശശിധരന്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/172684/kuruvangad-kuniyil-manikyam-passed-away)