---
title: "പയറ്റുവളപ്പില്‍ ജാവില്ലയില്‍ ജാനകി അമ്മ അന്തരിച്ചു"
english_title: "Payattuvalappil, Javilla, Janaki Amma passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/172480/payattuvalappil-javilla-janaki-amma-passed-away"
published_at: "2023-12-26T23:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658b10b438680_ATTACH__jaavilla_janaki_amma.jpg"
keywords: []
---

# പയറ്റുവളപ്പില്‍ ജാവില്ലയില്‍ ജാനകി അമ്മ അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: പയറ്റുവളപ്പില്‍ ജാവില്ലയില്‍ ജാനകി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പത്മനാഭന്‍ നായര്‍.

## Article Content

കൊയിലാണ്ടി: പയറ്റുവളപ്പില്‍ ജാവില്ലയില്‍ ജാനകി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പത്മനാഭന്‍ നായര്‍.

മക്കള്‍: സുരേഷ് കുമാര്‍ ( ബിസിനസ്സ് ) , ഗിരീഷ് കുമാര്‍ (ബിസിനസ്സ് ) ഗീത.  മരുമക്കള്‍ :പ്രേമലത ( റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ ), ബിന്ദു ( ചെത്തുകടവ് ), പരേതനായ ദാമോദരന്‍ ( റിട്ട. സിവില്‍ സപ്ലൈസ് ).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/172480/payattuvalappil-javilla-janaki-amma-passed-away)