---
title: "അനുസ്മരണ സമ്മേളനം "
english_title: "A memorial service"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/172394/a-memorial-service"
published_at: "2023-12-26T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658abfcb96ee6_ATTACH_nethav.jpg"
keywords: []
---

# അനുസ്മരണ സമ്മേളനം 

> **Lead Summary:**  കൊയിലാണ്ടി: കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് കേരളത്തില്‍ അടിത്തറ പാകിയ യുഗപ്രഭാവനായ നേതാവായിരുന്നു കെ കരുണാകരന്‍ എന്ന് എന്‍ സുബ്രഹ്‌മണ്യന്‍ പറഞ്ഞു. കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

 കൊയിലാണ്ടി: കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് കേരളത്തില്‍ അടിത്തറ പാകിയ യുഗപ്രഭാവനായ നേതാവായിരുന്നു കെ കരുണാകരന്‍ എന്ന് എന്‍ സുബ്രഹ്‌മണ്യന്‍ പറഞ്ഞു. കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി വി പി ഭാസ്‌കരന്‍, രാജേഷ് കീഴരിയൂര്‍, മുരളി തോറോത്ത്, ബാലകൃഷ്ണന്‍ പയ്യോളി, സതീശന്‍ ചിത്ര, എം എം ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/172394/a-memorial-service)