---
title: " നമ്പിരി പറമ്പത്ത് ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു"
english_title: " Nambiri Parambat Govindankutty Nair passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/172332/nambiri-parambat-govindankutty-nair-passed-away"
published_at: "2023-12-26T13:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a85f8db8f9_ATTACH__govindankuty_nair.jpg"
keywords: []
---

#  നമ്പിരി പറമ്പത്ത് ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു

> **Lead Summary:** നരയംകുളം: നമ്പിരി പറമ്പത്ത് ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു.ഭാര്യ: കിഴക്കമ്പത്ത് ജാനകി അമ്മ.

## Article Content

നരയംകുളം: നമ്പിരി പറമ്പത്ത് ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു.ഭാര്യ: കിഴക്കമ്പത്ത് ജാനകി അമ്മ.

മക്കള്‍: സുരേഷ് കുമാര്‍ NP(retd: PET.Perambra HSS), ഗിരീഷ് NP(MMC മോടക്കല്ലുര്‍), പരേതയായ നിഷ. മരുമക്കള്‍: ബീന(അദ്ധ്യാപിക Perambra HSS),സീന എകരൂല്‍, സുരേഷ് ബാബു പേരാIമ്പ.

സഹോദരങ്ങള്‍:നമ്പിരിപറമ്പത്ത് രാഘവന്‍ നായര്‍, ശാരദ അമ്മ, മീനാക്ഷി അമ്മ, പരേതരായ അച്ചുതന്‍ നായര്‍, സുമതി അമ്മ, ലീല അമ്മ

സംസ്‌ക്കാരം നാളെ രാവിലെ 9 മണി.(27-12-2023).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/172332/nambiri-parambat-govindankutty-nair-passed-away)