---
title: "ന്യൂ ഹൗസ് ആയിശ്ശ അന്തരിച്ചു"
english_title: "New House Ayissa passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/172192/new-house-ayissa-passed-away"
published_at: "2023-12-25T21:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589ac49dbc50_ATTACH___aayissa.jpg"
keywords: []
---

# ന്യൂ ഹൗസ് ആയിശ്ശ അന്തരിച്ചു

> **Lead Summary:** നന്തി ബസാര്‍: നന്തി സലഫി മദ്രസ്സക്കടുത്ത പരേതനായ വി.എന്‍.കെ.ഇബ്രായിയുടെ ഭാര്യ ന്യൂ ഹൗസ് ആയിശ്ശ അന്തരിച്ചു.

## Article Content

നന്തി ബസാര്‍: നന്തി സലഫി മദ്രസ്സക്കടുത്ത പരേതനായ വി.എന്‍.കെ.ഇബ്രായിയുടെ ഭാര്യ ന്യൂ ഹൗസ് ആയിശ്ശ അന്തരിച്ചു.

മക്കള്‍: റഫീഖ്, നസീറ, സാബിറ, റസീന, റോസിന. മരുമക്കള്‍: ഇസ്മയില്‍ (കുവൈറ്റ്), സത്താര്‍ (അത്തോളി), അബ്ദുല്‍ മജീദ് (ദുബൈ), സജ്‌ന (ഉള്ള്യേരി ) .

സഹോദരങ്ങള്‍: മൊയ്തീന്‍, അഫ്‌സല്‍, സമീര്‍ ,കുഞ്ഞാമി, ജമീല, സുബൈദ, ഹാജറ, പരേതനായ സലീം. അന്തരിച്ചു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/172192/new-house-ayissa-passed-away)