---
title: "നബ്രത്ത്കര താഴത്ത് വീട്ടില്‍ ചന്തു കുട്ടി അന്തരിച്ചു"
english_title: " Nabrathkara, Thazhath veetil  Chanthu Kutty passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/171944/nabrathkara-thazhath-veetil-chanthu-kutty-passed-away"
published_at: "2023-12-24T21:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65885091e0f16_ATTACH_chathu_kutty.jpg"
keywords: []
---

# നബ്രത്ത്കര താഴത്ത് വീട്ടില്‍ ചന്തു കുട്ടി അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: നബ്രത്ത്കര താഴത്ത് വീട്ടില്‍ ചന്തു കുട്ടി അന്തരിച്ചു. ഭാര്യ: ജാനകി.

## Article Content

കൊയിലാണ്ടി: നബ്രത്ത്കര താഴത്ത് വീട്ടില്‍ ചന്തു കുട്ടി അന്തരിച്ചു. ഭാര്യ: ജാനകി.

മക്കള്‍: വിമല,സുധ, പുഷ്പ( ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ), ശ്രീജ( ഗവ:മെഡിക്കല്‍ കോളേജ്), റീന,സുധീഷ്( ബേപ്പൂര്‍ VHSC).

സഹോദരങ്ങള്‍: പരേതരായ നാരായണന്‍,ഗോപാലന്‍, ചാത്തുക്കുട്ടി, ഉണ്ണിയമ്മ, കേളുക്കുട്ടി.

മരുമക്കള്‍: ചന്ദ്രന്‍ മണിയൂര്‍, രാജന്‍ നടുവത്തൂര്‍, പ്രദീപന്‍ വടകര, സുരേഷ് താനൂര്, സതീശന്‍ നടക്കാവ്, മീന കോഴിക്കോട്.

സംസ്‌കാരം നാളെ കാലത്ത് 8:00 മണിക്ക് വീട്ടുവളപ്പില്‍

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/171944/nabrathkara-thazhath-veetil-chanthu-kutty-passed-away)