---
title: "പ്രതിഷേധ പ്രകടനം നടത്തി"
english_title: "A protest was held"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/171741/a-protest-was-held"
published_at: "2023-12-23T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65870a7acf773_prathishedha_march.jpg"
keywords: []
---

# പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** കെപിസിസിയുടെ നേതൃത്വത്തില്‍ ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച്, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി,പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അപായപ്പെടുത്താന്‍ ശ്രമിച്ച പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

കെപിസിസിയുടെ നേതൃത്വത്തില്‍ ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച്, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി,പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അപായപ്പെടുത്താന്‍ ശ്രമിച്ച പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

ബ്ലോക്ക് പ്രസിഡണ്ട് മുരളി തൊറോത്ത്, കെപിസിസി മെമ്പര്‍ മഠത്തില്‍ നാണു, രാജേഷ് കീരിയൂര്‍, വി.പി ഭാസ്‌കരന്‍ , പി.ബാലകൃഷ്ണന്‍, തന്‍ഹീര്‍ കൊല്ലം , പപ്പന്‍ മൂടാടി , കെ.പി വിനോദ് കുമാര്‍, സി.കെ അരുണ്‍, വിപി പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/171741/a-protest-was-held)