---
title: "നന്മണ്ട, നരിതൂക്കിന്‍ കാവില്‍ താമസിക്കുംമുറിയാരിയില്‍ കൃഷ്ണന്‍കുട്ടി നായര്‍  അന്തരിച്ചു"
english_title: " Nanmananda  Naritukin  Kavil, Muriyriyil  Krishnankutty Nair passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/171642/nanmananda-naritukin-kavil-muriyriyil-krishnankutty-nair-passed-away"
published_at: "2023-12-23T15:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586af2f2148d_ATTACH__KRISHNANKUTTY_NAIR.jpg"
keywords: []
---

# നന്മണ്ട, നരിതൂക്കിന്‍ കാവില്‍ താമസിക്കുംമുറിയാരിയില്‍ കൃഷ്ണന്‍കുട്ടി നായര്‍  അന്തരിച്ചു

> **Lead Summary:** ബാലുശ്ശേരി: നന്മണ്ട, നരിതൂക്കിന്‍ കാവില്‍ താമസിക്കുംമുറിയാരിയില്‍ കൃഷ്ണന്‍കുട്ടി നായര്‍ അന്തരിച്ചു. ഭാര്യ: നെല്ലിയാല്‍ സൗമിനിയമ്മ.

## Article Content

ബാലുശ്ശേരി: നന്മണ്ട, നരിതൂക്കിന്‍ കാവില്‍ താമസിക്കുംമുറിയാരിയില്‍ കൃഷ്ണന്‍കുട്ടി നായര്‍ അന്തരിച്ചു. ഭാര്യ: നെല്ലിയാല്‍ സൗമിനിയമ്മ.

മക്കള്‍: സിന്ധു (അധ്യാപിക, പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), സിനി(അധ്യപിക, തളി സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോഴിക്കോട്), സിജ(അധ്യാപിക കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പയ്യോളി) .

മരുമക്കള്‍: സത്യന്‍ (റിട്ടയേഡ് അധ്യാപകന്‍ ഉള്ളിയേരി ), പി. രഘുനാഥ്(ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ),  അജയകുമാര്‍ ( പ്രിന്റ് വെല്‍ ഡിടിപി കൊയിലാണ്ടി).

സഹോദരങ്ങള്‍: പരേതനായ ബാലന്‍ നായര്‍ (മുറിയാരിയില്‍ മറിവീട്ടില്‍ത്താഴം), പരേതയായ കാര്‍ത്യാനി അമ്മ കമലമ്മ, പരേതനായ ഹരിദാസന്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/171642/nanmananda-naritukin-kavil-muriyriyil-krishnankutty-nair-passed-away)