---
title: " ചെങ്ങോട്ടു കാവ് ,വടക്കും പുറത്ത്കണ്ടി പ്രമോദ് അന്തരിച്ചു"
english_title: "  Chengotu Kav, Vadkkumpurathkandy  Pramod passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/171493/chengotu-kav-vadkkumpurathkandy-pramod-passed-away"
published_at: "2023-12-23T00:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585d7a1d7b3e_attach_pramode.jpg"
keywords: []
---

#  ചെങ്ങോട്ടു കാവ് ,വടക്കും പുറത്ത്കണ്ടി പ്രമോദ് അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: ചെങ്ങോട്ടു കാവ് വടക്കും പുറത്ത്കണ്ടി പ്രമോദ് അന്തരിച്ചു.

## Article Content

കൊയിലാണ്ടി: ചെങ്ങോട്ടു കാവ് വടക്കും പുറത്ത്കണ്ടി പ്രമോദ് അന്തരിച്ചു.

പരേതനായ രാമന്റെയും യശോദയുടേയും മകനാണ്. സഹോദരങ്ങള്‍: പ്രമീള, ബിന്ദു, വിജിനി.

സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/171493/chengotu-kav-vadkkumpurathkandy-pramod-passed-away)