---
title: " ചെങ്ങോട്ടുകാവ് മീത്തലെ പുനത്തില്‍ മീനാക്ഷി അമ്മ  അന്തരിച്ചു"
english_title: " Chengotukavu  Meethale  Punathil Meenakshi  Amma passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/171480/chengotukavu-meethale-punathil-meenakshi-amma-passed-away"
published_at: "2023-12-22T22:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585c27fb6ec3_attach_meenakshi_amma.jpg"
keywords: []
---

#  ചെങ്ങോട്ടുകാവ് മീത്തലെ പുനത്തില്‍ മീനാക്ഷി അമ്മ  അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മീത്തലെ പുനത്തില്‍ മീനാക്ഷി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍.

## Article Content

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മീത്തലെ പുനത്തില്‍ മീനാക്ഷി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍.

മക്കള്‍: ഉണ്ണി, ജയലക്ഷ്മി, സുഭാഷിണി, രാധാമണി.  മരുമക്കള്‍: കമല,രാമകൃഷ്ണന്‍,ചന്ദ്രശേഖരന്‍ പരേതനായ ശശി.

സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/171480/chengotukavu-meethale-punathil-meenakshi-amma-passed-away)